തിരുവനന്തപുരം:ലോകകപ്പ് ഫുട്ബോൾ വരുമ്പോൾ കളം വാഴാൻ അർജന്റീനയും ബ്രസീലും പോർച്ചുഗലും ഫ്രാൻസുമൊക്കെയായി ചേരിതിരിഞ്ഞ് ഉറക്കം കളയുന്ന ഒരു ജനതയുണ്ട് നമുക്ക് ചുറ്റും. ഇതിനിടയിൽ, "സായിപ്പന്മാരുടെ ടീമുകളെ സ്വപ്നം കാണുന്നതിന് പകരം ഇന്ത്യൻ ടീം ലോകകപ്പ് കളിക്കുന്ന കാലത്തിനായി പ്രാർത്ഥിച്ചുകൂടെ" എന്ന ചില ദേശീയവാദികളുടെ ചോദ്യം പലപ്പോഴും കാറ്റിൽപ്പറത്തപ്പെടുകയാണ് പതിവ്. ......
കേരളം ഇന്ന് നേരിടുന്ന വൈദ്യുതി പ്രതിസന്ധി വെറും ഒരു കാലാവസ്ഥാ പ്രശ്നമോ ഡിമാൻഡ് വർധനയോ മാത്രമല്ല. അതിന്റെ വേരുകൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു നിർണായക തീരുമാനത്തിലേക്ക് നീണ്ടുപോകുന്നു. ......
തിരുവനന്തപുരം:ഓരോ ആത്മഹത്യയും ഒരു വ്യക്തിയുടെ മാത്രം നഷ്ടമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആകെ പരാജയമാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുപ്രകാരം ലോകത്ത് ഓരോ 40 മിനിറ്റിലും ഒരാൾ ജീവനൊടുക്കുന്നുണ്ട്. ......
മാർക്സും എംഗൽസും കൂടി ആവിഷ്ക്കരിച്ചതും പിന്നീട് ലെനിൻ, മാവോ സെ തുങ് തുടങ്ങിയ നിരവധി മാർക്സിസ്റ്റ് നേതാക്കൾ വിപുലീകരിച്ചതും, ഇപ്പോഴും വിപുലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ വിജ്ഞാനശാഖയാണ് മാർക്സിസം. നൂറ്റാണ്ടുകൾക്കു മുമ്പ് ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള അറിയപ്പെടുന്നവരും, അറിയപ്പെടാത്തവരുമായ വൈജ്ഞാനികർ ഭാഗികമായി എടുത്തു കാണിച്ച പല പ്രതിഭാസങ്ങളേയും പരിണാമങ്ങളേയും കുറേക്കൂടി മൂർത്തമായി 18-19 നൂറ്റാണ്ടുകളിലായി ഹെഗൽ ആവിഷ്ക്കരിച്ചിരുന്നു. ......
ഇന്ന് സെപ്റ്റംബർ എട്ട്. ലോകമെമ്പാടും അറിവിൻ്റെയും വായനയുടെയും മഹത്വം വീണ്ടും ഓർമ്മിപ്പിക്കുന്ന ലോക സാക്ഷരതാ ദിനം.......
ഭാരതീയ നീതിന്യായ ചരിത്രത്തിൽ ഒരു പുതിയ സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് സുപ്രീം കോടതിയുടെയും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും (NALSA) സംയുക്തമായ പുതിയൊരു കാൽവെപ്പാണ് മൊബൈൽ ഇ-സേവ വാനുകൾ. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ പടിവാതിൽക്കൽ നീതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ......
കേസുകൾ തീർപ്പാക്കാതെ അനന്തമായി നീളുന്നതും "നീതി വൈകിക്കുന്നത് നീതി നിഷേധിക്കലാണ്" എന്ന തത്വം നിത്യേന അനുഭവിക്കേണ്ടി വരുന്നതുമായ അവസ്ഥയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സബോർഡിനേറ്റ് (കീഴ്ക്കോടതികൾ) തലത്തിൽ ന്യായാധിപരുടെ രൂക്ഷമായ ക്ഷാമമാണ് ഇതിന്റെ പ്രധാന കാരണം. ......
കേരള രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ചേരിപ്പോരുകൾ. സിനിമകളിലെ 'അനിയൻബാവയും ചേട്ടൻബാവയും' പോലെയാണ് ഈ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ബന്ധം. ......
സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത വകുപ്പ് പ്രഖ്യാപിച്ച പുതിയ കർമ്മപദ്ധതി കേരളത്തിന്റെ റോഡ് സുരക്ഷാ ചരിത്രത്തിലെ സുപ്രധാനമായ ചുവടുവെപ്പാണ്. സീബ്രാ ലൈനുകളുടെ വീതി കൂട്ടുക ,മൾട്ടി ലൈൻ പാതകളിൽ പെഡസ്ട്രിയൻ ക്രോസിങ്, റെസ്ക്യൂ സ്പോട്ട് എന്നിവ സജ്ജമാക്കുക തുടങ്ങിയ തീരുമാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കേണ്ടവ തന്നെയാണ്. ......
ഇന്നത്തെ മദ്യവിപണിയിൽ ഏവരെയും ആകർഷിക്കുന്ന ഒന്നാണ് വിവിധ പഴവർഗ്ഗങ്ങളുടെ രുചിയിലും വർണ്ണാഭമായ നിറങ്ങളിലും എത്തുന്ന മദ്യങ്ങൾ. മാമ്പഴം, സ്ട്രോബെറി, ഓറഞ്ച്, ആപ്പിൾ, പച്ചമാങ്ങ, പേരക്ക തുടങ്ങി വിരൽത്തുമ്പിൽ എണ്ണിയാൽ തീരാത്തത്ര ഫ്ളേവറുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ......